Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

അവൻ വേറെ കെട്ടി പോയി കൊച്ചേ ; നമ്മൾക്ക് ഇടയിൽ സംഭവിച്ചതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല ; അബീഷ് ഹാപ്പി ഞാനും ഹാപ്പി ; അർച്ചന കവി

by Brave India Desk
Jan 7, 2025, 12:26 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

നീലത്താമര എന്ന ചിത്രത്തിൽ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി . ഒരിടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇപ്പോഴിതാ തിരിച്ച് വന്നിരിക്കുകയാണ് താരം . ടൊവിനോ നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നിരിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു വിവാഹവും വിവാഹമോചനവും എന്നാണ് അർച്ചന കവി പറയുന്നത്. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടേറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് മാനസികപ്രശ്‌നങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെ ഇടപെടൽ കൊണ്ട് ആ പ്രശ്‌നങ്ങളെ അതിജീവിക്കാൻ ആയി. കുടുംബത്തിന്റെ ഇടപെടലും തന്നെ നേർവഴിയാക്കി എന്നും അർച്ചന പറയുന്നു.

Stories you may like

ആരാധകക്കൂട്ടമില്ല, ആരും നോക്കിയതുപോലുമില്ല; സൂപ്പർതാരത്തിന്റെ അഹങ്കാരം തകർന്ന നിമിഷം! രജനികാന്ത് വെളിപ്പെടുത്തിയ ആ സത്യം വൈറലാകുന്നു

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഞങ്ങൾ ഫാമിലി ഫ്രണ്ടസ് ആയിരുന്നു. പക്ഷേ വിവാഹജീവിതം തീർത്തും വ്യത്യസ്തമാണ്. ഒരേ റൂഫിന് കീഴിൽ ഒരുമിച്ച് താമസിക്കുമ്പോൾ മാത്രമാണ് ഒരാളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കു. ഒരിക്കലും അബീഷോ ഞാനോ മോശം മനുഷ്യർ ആണെന്നല്ല. പക്ഷെ നങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നാൽ മതിയായിരുന്നു അതിനു അപ്പുറത്തേക്ക് പോകാൻ പാടില്ലായിരുന്നു അത്രേം ഉണ്ടായിരുന്നുള്ളൂ.

വിവാഹ ജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോൾ അർച്ചന പ്രതികരിച്ചു. അവൻ വേറെ കെട്ടി പോയി കൊച്ചേ, അവൾ കേൾക്കുന്നില്ലേ ഇത്; അവനു ഇനിയും വേറെ കെട്ടാൻ ആകില്ലല്ലോ. പിന്നെ വ്യക്തിപരമായി നമ്മൾക്ക് ഇടയിൽ സംഭവിച്ചതിനെക്കുറിച്ച് ഒരു പബ്ലിക്ക് പ്ലാറ്റ് ഫോമിൽ വന്നിരുന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവന് നല്ലത് വരാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. നമ്മൾക്ക് ഒരു ജീവിതം അല്ലെ ഉള്ളൂ. അത് എന്തിനാണ് കോമ്പ്‌ലിക്കേറ്റഡ് ആക്കി മാറ്റുന്നത്. എന്ത് പ്രശ്‌നവും ഉണ്ടായാൽ എന്റെ കുടുംബം എന്നെ പിന്തുണക്കും. അവർ എന്റെ ഒപ്പം നിൽക്കുന്ന ആളുകൾ ആണ്.

എന്റെ എല്ലാം കാര്യത്തിനും കുടുംബം എന്റെ കൂടെ നിന്നു. അവരാണ് എന്റെ ബലം. ഇന്നേ വരെ അവർ എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത്. ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. അവരോട് എന്തും പറയാൻ എനിക്ക് ഒരു പേടിയും ഇല്ല എന്ന് താരം വ്യക്തമാക്കി.

Tags: archana kaviഅർച്ചന കവിlife
Share1TweetSendShare

Latest stories from this section

ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

Discussion about this post

Latest News

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies