ഷാലോം നമസ്തേ, പൊൻകുന്നം ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിൽ പങ്കെടുത്ത് ഇസ്രയേലി വനിത
കോട്ടയം : ഇസ്രായേലിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വനിത പൊൻകുന്നം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കോട്ടയം പൊൻകുന്നം പുതിയകാവ് ...








