Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഷാലോം നമസ്തേ, പൊൻകുന്നം ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിൽ പങ്കെടുത്ത് ഇസ്രയേലി വനിത

by Brave India Desk
Feb 28, 2023, 04:17 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം : ഇസ്രായേലിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വനിത പൊൻകുന്നം ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കോട്ടയം പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇസ്രായേലി വനിത കാമലൈൻ പങ്കെടുത്തത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വർക്കലയിൽ നിന്ന് മൂന്നാറിലേക്കുള്ള യാത്രയിലായിരുന്നു കാമലൈൻ. ചിറക്കടവിൽ എത്തിയപ്പോൾ വഴിയിൽ അലങ്കാരങ്ങളും കൊടിതോരണങ്ങളും കണ്ടു. റോഡിൽ കോലം വരയ്ക്കുന്ന ചെറുപ്പക്കാരും അവരുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെ വാഹനം നിർത്തി എന്താണ് സംഭവമെന്ന് കാമലൈൻ ആരാഞ്ഞു.

 

ഇത് ഉത്സവത്തിന്റെ ഭാഗമാണെന്നും രാത്രിയിൽ ഗംഭീര ആഘോഷപരിപാടികളുണ്ടെന്നും പറഞ്ഞതോടെ യുവതിയ്ക്ക് കൗതുകമായി. ഇതെല്ലാം ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്ന് തോന്നി. തുടർന്ന് ആഘോഷം കാണാൻ താത്പര്യമുണ്ടെന്നും അവിടെ താമസിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പറഞ്ഞു. ഇത് കേട്ടതോടെ നാട്ടുകാർക്കും ഇരട്ടി സന്തോഷമായി.

എലവനാപ്പാറയിൽ സാബുവിന്റെ വീട്ടിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയത്. സാബുവിന്റെ സഹോദരിമാർ ഇവർക്ക് പരമ്പരാഗത വസ്ത്രങ്ങൾ നൽകി. ഇതെല്ലാം അണിഞ്ഞ് എത്തിയപ്പോൾ കാമലൈനും മലയാളി മങ്കയായി മാറിയിരുന്നു.

തുടർന്ന് വൈകുന്നേരം നടന്ന ആറാട്ട് വരവേൽപ്പിൽ ദീപം തെളിയിച്ചും താലപ്പൊലിയെടുത്തും കാമലൈൻ ഉത്സവത്തിൽ പങ്കുചേർന്നു. കാമലൈന്റെ മലയാളത്തനിമ നിറഞ്ഞ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രിയോടൊപ്പം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കാമലൈൻ. ഇവർ മാദ്ധ്യമപ്രവർത്തക കൂടിയാണ്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇവർ ആദ്യമായി ഇന്ത്യയിലെത്തിയത്. രാജ്യം ഏറെ ഇഷ്ടപ്പെട്ടതോടെ 2022 ൽ വീണ്ടും വന്നു. തിരുവനന്തപുരം ഗൃഹാതുരത്വം തോന്നുന്ന സ്ഥലമാണെന്നാണ് കാമലൈൻ പറഞ്ഞത്. കേരളത്തിൽ നിന്ന് വളരെ പോസിറ്റീവ് എനർജി ലഭിക്കുന്നുണ്ടെന്നും വിദേശ വനിത കൂട്ടിച്ചേർത്തു.

Tags: kamalineisraeli womanകാമലൈൻഇസ്രായേലി വനിതഇസ്രായേൽ
Share15
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies