കൃഷി പഠിക്കാൻ ഇസ്രായേലിലേക്ക് പോകണമെന്ന് കർഷകൻ; പോകേണ്ടെന്ന് പഞ്ചായത്ത്
കോട്ടയം : കൃഷി പഠിപ്പിക്കാൻ ഇസ്രയേലിലേക്ക് പഠനയാത്ര നടത്തണമെന്ന അപേക്ഷയുമായി കർഷകൻ. കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയി കുര്യൻ തുരുത്തിയിലാണ് അപേക്ഷ നൽകിയത്. ...








