”ഞാനന്ന് വരച്ച ഉണ്ണി കണ്ണന്റെ ചിത്രങ്ങൾ ഗുരുവായൂർ ഗോപുരനടയിലുണ്ട്”; സന്തോഷം പങ്കുവെച്ച് ജസ്‌ന സലീം
തൃശൂർ : പുതുവർഷ സമ്മാനമായി ഉണ്ണി കണ്ണന് സമർപ്പിച്ച ചിത്രങ്ങൾ ഗുരുവായൂർ നടയിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കൃഷ്ണ ഭക്തയായ ജസ്‌ന സലീം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള ...








