ഇത്രയും കാലം സിപിഎമ്മിലും കോൺഗ്രസിലും പ്രവർത്തിച്ചു; പക്ഷെ ഞങ്ങൾക്ക് നല്ല ഒരു റോഡ് പോലും ഇല്ല; ഇനി ദേശീയതയ്‌ക്കൊപ്പം; ഇടുക്കി ഉദയഗിരിയിൽ മുപ്പതിലധികം പേർ കൂട്ടത്തോടെ ബിജെപിയിൽ
കട്ടപ്പന: വർഷങ്ങളായി പ്രവർത്തിച്ചിട്ടും സ്വന്തം ഗ്രാമത്തിലേക്ക് ഗതാഗത യോഗ്യമായ ഒരു റോഡ് പോലും ഒരുക്കിത്തരാൻ കഴിയാത്ത പാർട്ടി നിലപാടിനോട് പ്രതിഷേധിച്ച് ഇടുക്കി ഉദയഗിരിയിൽ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ ...








