മോദിക്ക് വേണ്ടി ചുവരെഴുതി യോഗി ആദിത്യനാഥ്; ഏക് ബാർ ഫിർ സെ മോദി സർക്കാർ പ്രചാരണത്തിന് തുടക്കം
ഗോരഖ്പൂർ: ഭരണത്തുടർച്ച ലക്ഷ്യമിടുന്ന നരേന്ദ്രമോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോരഖ്പൂരിൽ തുടക്കമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എൻഡിഎയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ക്യാമ്പെയ്‌നാണ് യോഗി ആദിത്യനാഥ് ...








