ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംസ്ഥാനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമെന്ന് രാഹുൽ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സംസ്ഥാനങ്ങൾക്ക് നേരെയുളള കടന്നാക്രമണമാണെന്ന വാദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് ...








