ഓണസദ്യ വെറുതെയങ്ങ് കഴിച്ചാൽ പോരാ..; അതിനൊക്കെയൊരു രീതിയുണ്ട്; ശ്രദ്ധിക്കണം അമ്പാനേ…
കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം ...








