ബിജെപിയിൽ ചേർന്നത് രാജ്യത്തിന്റെ വികസനം നമ്മുടെ വികസനമാണെന്ന ബോധ്യത്തോടെ; ഇന്ത്യയുടെ വികസനം ഇന്ന് എല്ലായിടത്തും ചർച്ചയാണെന്ന് ഫാദർ ഷൈജു കുര്യൻ
പത്തനംതിട്ട; ബിജെപിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം ഇന്ന് മാദ്ധ്യമങ്ങൾ ഉൾപ്പെടെ എല്ലാവരും ചർച്ച ചെയ്യുന്നതാണെന്ന് ബിജെപിയിൽ ചേർന്ന ഓർത്തഡോക്‌സ് സഭ നിലക്കൽ ഭദ്രസനം സെക്രട്ടറി ഫാദർ ഷൈജു ...








