ഇടിമിന്നലിൽ വീടിന് തീപിടിച്ചു; വീട്ടുകാർ രക്ഷപെട്ടത് അത്ഭുതകരമായി; ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു
കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ വീടിന് തീപിടിച്ച് നാശനഷ്ടം. കോഴിക്കോട് ചെക്യാട് കണ്ടിവാതുക്കലിൽ ആണ് സംഭവം. പുറപ്പുഴ മേരിയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് അതിശക്തമായ ...








