കാനഡയ്‌ക്കെതിരെ വീണ്ടും എസ് ജയ്ശങ്കർ;ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് വിദേശകാര്യമന്ത്രി; ആന്റണി ബ്ലിങ്കണുമായി നടത്തിയ കൂടിക്കാഴ്ചയിലും വിഷയം ചർച്ച
വാഷിംഗ്ടൺ: കാനഡയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ട് ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണ് കാനഡയെന്ന് എസ് ജയ്ശങ്കർ കുറ്റപ്പെടുത്തി. യുഎസിൽ സന്ദർശനം ...









