19 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; ജുനൈദ് അലി കസ്റ്റഡിയിൽ
കോഴിക്കോട്: 19 കാരിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ജുനൈദ് അലി കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തൽ തുടങ്ങിയ ...








