ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ വീഴരുതാത്ത മണ്ണാണിത്; ശബരിമല നട തുറന്നാൽ അയ്യപ്പൻമാർ വരുമെന്ന സാമാന്യബോധം ഇല്ലേയെന്ന് കുമ്മനം രാജശേഖരൻ
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പൻമാരെ ദുരിതത്തിലാക്കിയതിൽ ഭരണകൂടത്തിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ഒരു അയ്യപ്പന്റെ പോലും കണ്ണുനീർ വീഴരുതാത്ത മണ്ണാണിത്. അവിടെയാണ് ...












