എസ്എഫ്‌ഐഒ അന്വേഷണം നടക്കട്ടെ; ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി; ഹർജി തള്ളി
എറണാകുളം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) നൽകിയ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്ന് എസ്എഫ്‌ഐഒയോട് കോടതി അറിയിച്ചു. ഒന്നും ...








