ഗവർണറെ ഭീകരർക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവിന്റെ പ്രസ്താവന; ഇതുവരെ ഒരു എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്ന് അണ്ണാമലെ; ഡിജിപിക്ക് പരാതി നൽകി ബിജെപി
ചെന്നൈ: തമിഴ്‌നാട് ഗവർണറെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമെന്ന ഡിഎംകെ നേതാവ് ശിവജി കൃഷ്ണമൂർത്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഡിജിപിക്ക് ...








