പീഡന കേസ് പ്രതികൾ ഉൾപ്പെടുന്ന കെയുഡബ്ല്യുജെ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് സന്ദീപ് വാചസ്പതി; സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും; പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യത
തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് ...








