Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പീഡന കേസ് പ്രതികൾ ഉൾപ്പെടുന്ന കെയുഡബ്ല്യുജെ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് സന്ദീപ് വാചസ്പതി; സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും; പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യത

by Brave India Desk
Oct 28, 2023, 05:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യതയെന്ന് സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഇരട്ടത്താപ്പും ധിക്കാരവും കൊണ്ട് മലയാളികളെ മുഴുവൻ വരുതിക്ക് നിർത്താമെന്ന ചിന്തയൊന്നും കേരളത്തിലെ അന്തംകമ്മി ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്റെ മുന്നണി പോരാളിയായി നിൽക്കുന്ന കെ.യു.ഡബ്ല്യൂ.ജെ സിപിഎമ്മിന്റെ പാദസേവകരായിട്ട് കാലം കുറേയായി. എകെജി സെന്ററിൽ നിന്നുള്ള തിട്ടൂരത്തിന് അനുസരിച്ച് മാത്രം വാ തുറക്കുന്ന യജമാന സ്‌നേഹം കേരളം കുറേക്കാലമായി കാണുന്നതാണ്. സ്ത്രീ പീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

പട്ടാപ്പകൽ ക്യാമറകൾക്ക് മുന്നിൽ വെച്ച് അദ്ദേഹം ഒരു മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദ കാണിച്ചു എന്ന് പറഞ്ഞ് ആദ്ദേഹത്തെ ഇല്ലാതാക്കാൻ എടുത്ത ക്വട്ടേഷൻ തത്കാലം കയ്യിൽ തന്നെ വെക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആ രോദനം സ്വീകരിക്കാൻ തത്കാലം സൗകര്യമില്ലെന്നും നിങ്ങൾ രണ്ട് പേരെയും മലയാളികൾക്ക് നന്നായറിയാം എന്നത് തന്നെ കാരണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

നായനാരും, എം.എം മണിയും, വയലാർ രവിയും പറഞ്ഞ വഷളത്തം പഞ്ചപുച്ഛം അടക്കി കേട്ട് നിന്നവർക്ക് നിരുപദ്രവകരമായ ഈ സ്പർശം അസ്വാഭാവികമായി തോന്നുന്നത് ഉണ്ട ചോറിനോടുള്ള കൂറാണെന്ന് മനസ്സിലാകും. ‘എസ്എഫ്‌ഐക്ക് നേരെ വന്നാൽ പെലച്ചിക്ക് വയറ്റിലുണ്ടാക്കി കൊടുക്കും’ എന്ന് പറഞ്ഞ ആഭാസനെ അതിഥിയായി ക്ഷണിച്ച് അന്തിച്ചർച്ച നടത്തുന്ന നിങ്ങളുടെ അംഗീകാരം യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് അപമാനമാണ്. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ തന്നെ തുടരണം എന്നോരപേക്ഷ ഈ ക്വട്ടേഷൻ സംഘത്തോടുണ്ട്. അപ്പോൾ മാത്രമേ ജനങ്ങൾക്കും ചിലത് പറയാനുള്ള അവസരം കിട്ടൂ. കാതോർത്താൽ ഇപ്പൊൾ തന്നെ അത് കേൾക്കാം. പ്ഭാ പുല്ലേ….. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

Tags: suresh gopiKUWJSandeep Vachaspathiസുരേഷ് ഗോപിസന്ദീപ് വാചസ്പതികെ.യു.ഡബ്ല്യൂ.ജെ
Share17
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies