കേരളത്തിലെ യുവജനങ്ങൾക്ക് സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കും; സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : കേരളത്തിൽ നിന്ന് തൊഴിൽ തേടി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യം ഇല്ലാതാകുമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ മുഴുവൻ യുവജനങ്ങൾക്കും സംസ്ഥാനത്ത് തന്നെ ജോലി ലഭിക്കാനുള്ള ...







