വിഴിഞ്ഞം അക്രമം; പോലീസിന്റെ സംയമനം മാതൃകാപരമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി; കേരളത്തിൽ കേസുകൾ വർദ്ധിക്കുന്നത് നിയമബോധം ശക്തമായതിനാലെന്നും പിണറായി
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിനിടെ അക്രമികൾ പോലീസ് സ്‌റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഭവത്തിൽ പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ...








