അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ മാപ്പു പറയിക്കാൻ തോന്നിച്ചതെന്ന് ബാബുരാജ്; ഞങ്ങളെ അറിയാവുന്നവർക്ക് അറിയാം… സുരേഷേട്ടനെന്ന് അനുമോൾ
കൊച്ചി: മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെ മീഡിയ വൺ ലേഖികയോട് മോശമായി പെരുമാറിയെന്ന പ്രചാരണത്തിൽ സുരേഷ് ഗോപിക്ക് പിന്തുണ നൽകി സിനിമാ മേഖലയിലെ പ്രമുഖർ. തന്റെ പ്രവൃത്തിയെ ഒരു വിഭാഗം ...








