ക്ഷാമബത്ത 2021 ജനുവരി മുതൽ കുടിശ്ശിക; സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 24 ന് സൂചനാ പണിമുടക്ക് നടത്തും
പത്തനംതിട്ട: ജനുവരി 24 ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സൂചനാ പണിമുടക്ക് നടത്തുമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ...








