നാളെ കർക്കിടക വാവ്; വ്രത ശുദ്ധിയോടെ വിശ്വാസികൾ; ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ
നാളെയാണ് വാവുബലി തർപ്പണ ദിനം. ഇതോടനുബന്ധിച്ച് ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി 'ഒരിക്കൽ' അനുഷ്ഠിക്കുകയാണ് ഇന്ന് വിശ്വാസികൾ. സസ്യാഹാരവും ...









