പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്; നിങ്ങൾക്ക് അവരെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ലേ?; ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: തകഴിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ നിശിതമായി വിമർശിച്ച് ശോഭാ സുരേന്ദ്രൻ. പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്. ...









