Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പറഞ്ഞതിൽ ഒരു ഖേദവുമില്ല; റബ്ബറിന്റെ വിലയെക്കുറിച്ച് സിപിഎമ്മിനോടും കോൺഗ്രസിനോടും പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? രാജ്യം ഭരിക്കുന്ന പാർട്ടിയോടാണ് പറഞ്ഞതെന്ന് മാർ ജോസഫ് പാംപ്ലാനി

by Brave India Desk
Mar 20, 2023, 07:51 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: താൻ പറഞ്ഞതിൽ ഒരു ഖേദവുമില്ലെന്ന് താമരശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തന്റെ വാക്കുകൾ ചർച്ചയാകുന്നതിൽ സന്തോഷമേ ഉളളൂ. കർഷകരുടെ വിഷയങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഒന്നും ചർച്ചയ്ക്ക് എടുക്കുന്നില്ലായിരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും ഈ വിഷയം ഗൗരവമായി എടുക്കുകയും കർഷകർ നേരിടുന്ന വിഷയം എന്താണ് എന്ന് അന്വേഷിക്കുകയും ചെയ്യുന്നത് ഭാവാത്മകമായ കാര്യമായിട്ടാണ് മനസിലാക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.

മലയോര കർഷകർ ജപ്തി ഭീഷണി നേരിടുന്ന വിഷയം പറയുമ്പോൾ ഞങ്ങൾ സംസാരിക്കേണ്ടത് ആരോടാണെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിനോടോ സിപിഎമ്മിനോടോ പറഞ്ഞിട്ട് കാര്യമുണ്ടോ? അത് ഇറക്കുമതി തീരുവയ്ക്ക് മാറ്റം വരുത്താൻ കഴിവുളള കേന്ദ്രസർക്കാരിനോടാണ് ഞങ്ങൾ സംസാരിക്കുന്നത്. രാജ്യം ഭരിക്കുന്ന കക്ഷിയോടാണ് ഞങ്ങൾ സംസാരിക്കുന്നത്. രാജ്യം ഭരിക്കുന്ന സർക്കാരിനോടാണ് ആവശ്യപ്പെടുന്നതെന്നും ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ജോസഫ് പാംപ്ലാനി പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ബിജെപിയുമായി സഖ്യം വേണമെന്ന ചിന്ത തെറ്റാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിനും ആർച്ച് ബിഷപ്പ് വ്യക്തമായ മറുപടി നൽകുന്നു. മലയോര കർഷകരുടെ ഒരു വിഷയം പറയുമ്പോൾ ശ്രീനിവാസൻ സിനിമയിലേത് പോലെ നിങ്ങൾ എന്തിനാണ് ചെക്കോസ്ലോവാക്യയുടെയും നിക്വരാഗ്വെയുടെയും വിഷയം ചോദിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മലയോര കർഷകരെക്കുറിച്ച് സംസാരിക്കുമ്പോൾ ആ വിഷയത്തെ അഡ്രസ് ചെയ്യണം. സഭയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കുകയാണേൽ ഇപ്പറഞ്ഞ കാര്യത്തിന് അർത്ഥമുണ്ടെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

നോട്ടിന് വോട്ട് എന്ന അത്ര ലാഘവത്തോടെ കൈകാര്യം ചെയ്തുപോയോ വിഷയം. ഇവിടെ കർഷകരെ വിവിധ മുന്നണികൾ കബളിപ്പിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. പല മുന്നണികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വെച്ചു 250 രൂപയ്ക്ക് ഞങ്ങൾ റബ്ബർ സംഭരിക്കുമെന്ന് എന്തിയേ ഇപ്പോൾ 120 രൂപയാണ് വില. കർഷകരുടെ ശബ്ദമായിട്ടാണ് വിഷയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

Tags: താമരശ്ശേരി ആർച്ച് ബിഷപ്പ്കർഷകർജപ്തി ഭീഷണിബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies