ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി; അക്രമിയുടെ മൃതദേഹം കണ്ടെത്തി
പ്രാഗ്: ചാള്‍സ് സർവകലാശാലയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. വെടിവെപ്പ് നടത്തിയത് പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. സർവകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ...








