ചോറുവയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ?: ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ?; അരിയാഹാരം കഴിക്കുന്നവരാണെങ്കിൽ ഇതിലൊക്കെ ശ്രദ്ധ വേണം
ചോറ് കഴിക്കുവാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. പ്രത്യേകിച്ച് മലയാളികൾക്ക് ചോറ് ഒരു വികാരം തന്നെയാണെന്ന് പറയേണ്ടി വരും. ഇത്തിരചോറും ഒഴിച്ചുകറിയും തോരനും കിട്ടിയാൽ അന്നത്തെ ഭക്ഷണം കുശാൽ. ജോലി ...








