ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും; ജാതി സെൻസസിനെതിരെ വീണ്ടും എൻഎസ്എസ് രംഗത്ത്: പ്രമേയം അവതരിപ്പിച്ചു
കോട്ടയം: ജാതി സെൻസസിനെതിരേ പ്രമേയം അവതരിപ്പിച്ച് എൻഎസ്എസ്. പെരുന്നയിൽ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെൻസസിൽ നിന്നും സംസ്ഥാനങ്ങൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം ...








