നടത്തിയത് സൗഹൃദ സന്ദർശനം; പക്ഷെ ഉച്ചഭക്ഷണത്തിന് മാത്രം 37,996 രൂപ; ജാർഖണ്ഡ് മുഖ്യമന്ത്രിക്കും കുടുംബത്തിനും പിണറായി നൽകിയ ഉച്ചവിരുന്ന് വിവാദത്തിൽ; ധൂർത്തിന് ഒരു തെളിവ് കൂടിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: രണ്ടാഴ്ച മുൻപ് കേരളത്തിലെത്തിയ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും കുടുംബത്തിനും ഒരു നേരത്തെ ഭക്ഷണത്തിന് മാത്രം കേരളത്തിന്റെ ഖജനാവിൽ നിന്ന് സർക്കാർ ചിലവാക്കിയത് 37,996 രൂപ. ...








