രാമക്ഷേത്രം ആക്രമിക്കാൻ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതി ; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം; ഭീകരർ എത്തുന്നത് പാകിസ്താനിൽ നിന്ന് നേപ്പാൾ വഴി; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി; അയോദ്ധ്യയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ആക്രമിക്കാൻ പാകിസ്താനി ഭീകരസംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് അയോദ്ധ്യയിലും ക്ഷേത്ര ...








