കോഴിക്കോട് വനിതാ ഡോക്ടറെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നഴ്‌സ് അറസ്റ്റിൽ
കോഴിക്കോട് : വനിതാ ഡോക്ടറെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കിയ കേസിൽ പുരുഷ നഴ്‌സ് അറസ്റ്റിൽ. തൃശൂർ സ്വദേശിയായ നിഷാം ബാബുവിനെ (24)ആണ് കസബ പോലീസ് പിടികൂടിയത്. ...








