ഭാസ്‌കർ റാവുജി അനുസ്മരണം; വിമോചനസമരകാലത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിനെതിരെ നിലകൊണ്ട സംഘാടകനായിരുന്നു ഭാസ്‌കർ റാവുവെന്ന് ആർഎസ്എസ് സഹപ്രാന്ത കാര്യവാഹ്
കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാല പ്രചാരക് ആയിരുന്ന കെ ഭാസ്‌കർ റാവുജിയുടെ 21 ാം സ്മൃതി ദിനാചരണം കൊച്ചിയിൽ നടന്നു. ആർഎസ്എസ് സഹപ്രാന്ത ...








