Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഭാസ്‌കർ റാവുജി അനുസ്മരണം; വിമോചനസമരകാലത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിനെതിരെ നിലകൊണ്ട സംഘാടകനായിരുന്നു ഭാസ്‌കർ റാവുവെന്ന് ആർഎസ്എസ് സഹപ്രാന്ത കാര്യവാഹ്

by Brave India Desk
Jan 12, 2023, 11:10 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാല പ്രചാരക് ആയിരുന്ന കെ ഭാസ്‌കർ റാവുജിയുടെ 21 ാം സ്മൃതി ദിനാചരണം കൊച്ചിയിൽ നടന്നു. ആർഎസ്എസ് സഹപ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. ഭാസ്‌കർ റാവു സ്മാരക സമിതിയാണ് എറണാകുളം ലക്ഷ്മീഭായ് ടവേഴ്‌സിൽ പരിപാടി സംഘടിപ്പിച്ചത്.

സമസ്ത മേഖലയിൽ ഉള്ളവരേയും സമഭാവനയോടെ ദർശിച്ച മഹദ് വ്യക്തിയായിരുന്നു കെ. ഭാസ്‌കർ റാവുവെന്ന് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രശ്‌ന സങ്കീർണമായ കാലഘട്ടത്തിലാണ് അദ്ദേഹം കേരളത്തിന്റെ പ്രാന്തപ്രചാരക് ചുമതല വഹിച്ചത്. ആ പ്രതിസന്ധികൾക്കിടയിലും ഇവിടെ 3000 ത്തോളം ആർഎസ്എസ് ശാഖകൾ ആരംഭിക്കാൻ ഭാസ്‌കർ റാവുവിന് സാധിച്ചതായി കെ.പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ആർഎസ്എസ് സ്ഥാപകനായ ഡോക്ടർജിയുമായി അടുത്തിടപെടാൻ കഴിഞ്ഞ ഭാസ്‌കർ റാവുവിന് സംഘത്തിൻറെ സവിശേഷതകൾ ഏത് ബിന്ദുവിൽ നിന്ന് ആരംഭിച്ചുവോ അതിൽ നിന്നു തന്നെ അത് സ്വാംശീകരിക്കാൻ സാധിച്ചു. 1959 ൽ ആരംഭിച്ച വിമോചനസമരകാലത്ത് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ പിരിച്ചു വിടുന്നതിനെതിരെ, നിലകൊണ്ട സംഘാടകനായിരുന്നു ഭാസ്‌കർ റാവുവെന്നും കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.

1946 ജൂലൈയിൽ ആർഎസ്എസ് പ്രചാരകായി എറണാകുളത്തെത്തിയ ഭാസ്‌കർ റാവുജി മരണം വരെ പിന്നീട് കേരളത്തിലായിരുന്നു ജീവിച്ചത്. ആദ്യകാലങ്ങളിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് അദ്ദേഹം കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ആർഎസ്എസ് ശാഖകൾക്ക് രൂപം നൽകിയതും സമാജത്തിന്റെ ആകുലതകൾ സംഘബലത്തിലൂടെ ഏറ്റെടുക്കാനുളള സന്ദേശം പകർന്നതും.

പരിപാടിയിൽ ധർമപ്രകാശൻ ട്രസ്റ്റ് ട്രസ്റ്റി എം. മോഹൻ അധ്യക്ഷത വഹിച്ചു. കേരളം വിടുന്ന യുവത ഒരന്വേഷണം എന്ന വിഷയത്തിൽ പി.ആർ. ശിവശങ്കർ വിഷയാവതരണം നടത്തി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യാൻ സാധിക്കുന്നവരുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഏത് തരത്തിൽ രാജ്യത്തെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുൻ സ്‌പെഷൽ സെക്രട്ടറി ഡോ.എം.പി. സുകുമാരൻ നായർ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഈ പ്രവണത എങ്ങനെ തടയാം എന്നതാണ് പ്രതിസന്ധി. കമ്മീഷനുകളെ വച്ചുകൊണ്ടുള്ള പഠനമല്ല വേണ്ടതെന്നും കഴിവുറ്റ രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വന്നെങ്കിൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ടി. സതീശൻ, സി.പി. ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു.

Tags: ആർഎസ്എസ്കെ ഭാസ്‌കർ റാവുഡോക്ടർജിആർഎസ്എസ് സഹപ്രാന്ത കാര്യവാഹ്കെ.പി. രാധാകൃഷ്ണൻ
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies