തിരുപ്പതി ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാരും; ഉറിയടിയും ഗോപികാനൃത്തവും അവതരിപ്പിക്കും
ഗുരുവായൂർ: തിരുപ്പതിയിൽ നടക്കുന്ന ബ്രഹ്മോത്സവത്തിൽ ഇക്കുറി ഗുരുവായൂരിലെ കണ്ണനും ഗോപികമാർക്കും ക്ഷണം. ജന്മാഷ്ടമിയോട് അനുബന്ധിച്ച് മമ്മിയൂർ ക്ഷേത്രത്തിൽ നായർ സമാജത്തിന്റെ വകയായി നടക്കുന്ന ഉറിയടിയും ഗോപികാനൃത്തവും ഏറെ ...









