സ്‌ക്രീനിൽ കണ്ട മാളികപ്പുറം സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൺമുൻപിൽ; തലയിൽ കൈവെച്ച് അനുഗ്രഹിച്ചും സ്‌നേഹം പ്രകടിപ്പിച്ചും അമ്മമാർ
തൃശൂർ: മാളികപ്പുറം സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരങ്ങളായി ദേവനന്ദയും ശ്രീപദും മാറിക്കഴിഞ്ഞു. ദേവനന്ദയാണ് ചിത്രത്തിൽ കല്ലു എന്ന മാളികപ്പുറമായി വേഷമിട്ടത്. പീയൂഷ് സ്വാമിയായിട്ടാണ് ശ്രീപദ് സ്‌ക്രീനിലെത്തിയത്. ...








