കല്യാണ വീട്ടിൽ വാക്കുതർക്കം; യുവാവ് വെട്ടേറ്റ് മരിച്ചു
തിരുവനന്തപുരം : കല്യാണ വീട്ടിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. ഒരാൾക്ക് പരിക്ക്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം. ഇഞ്ചിവിള സ്വദേസി രഞ്ജിത്താണ് മരിച്ചത്. നാൽപ്പത് വയസായിരുന്നു. ...








