അവർ വീട്ടിലുള്ളപ്പോൾ കിട്ടുന്ന സന്തോഷം വേറെ തന്നെ ; ദിയ പോവുന്നത് ഓർക്കുമ്പോൾ സങ്കടമുണ്ട് ;കുഞ്ഞായിട്ടിരുന്നാൽ മതി എന്ന് തോന്നും; സിന്ധു കൃഷ്ണ
കൃഷ്ണ കുമാറിന്റെ വീട്ടിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ് . അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ഇവർക്ക് പറയാനുള്ളത് ദിയയുടെ വിവാഹത്തെക്കുറിച്ചാണ്. ഇപ്പോഴിതാ ...








