പഞ്ചാബ് ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തത് പിണറായി സർക്കാരെന്ന് കെടി ജലീൽ; ആന പാറുന്ന കാറ്റത്ത് ആട് പാറിയ കഥ പറയല്ലേ അർദ്ധ സഖാവേ എന്ന് ബിജെപി
അമൃത്സർ-ജംനഗർ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് കൊടുത്തത് പിണറായി സർക്കാരാണെന്ന് കെടി ജലീൽ എംഎൽഎ. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ പ്രകാശ് ബാബുവിന്റെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ടാണ് ...








