ശാരീരികമായി മാറാൻ ആവശ്യപ്പെട്ടു; കേട്ടാൽ ചങ്ക് പിടയും ; ഇതുപോലെ താഴ്ന്ന ചിന്താഗതി വേറെയില്ല ; കരിയറിൽ നേരിടേണ്ടിവന്നതിനെ കുറിച്ച് നിത്യാ മേനോൻ
മികച്ച സിനിമകളിലൂടെ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെതായ ആരാധക വൃന്ദം നിത്യാ മേനോനുണ്ട്. ഇപ്പോഴിതാ കരിയറിൽ നേരിടേണ്ടിവന്ന വിമർശനങ്ങളെ ...








