അമിത് ഷാ വന്നു; ശക്തൻ തമ്പുരാൻ സ്മൃതി കുടീരത്തിന്റെയും സ്മാരകത്തിന്റെയും നവീകരണത്തിന് 50 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിക്കും
തൃശൂർ: തൃശൂരിലെ ശക്തൻ തമ്പുരാൻ സ്മാരകത്തിന്റെയും സ്മൃതി കുടീരത്തിന്റെയും നവീകരണത്തിനായി 50 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിക്കും. ബിജെപി കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കർ ...








