ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച
തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്. ...








