വേഗം മാറ്റിക്കോ ; സൂക്ഷിച്ചില്ലെങ്കിൽ ബാത്ത് സ്‌ക്രബർ വില്ലനായി മാറും
ബാത്ത് സ്‌ക്രബർ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ രോഗാണു വരാൻ ചാൻസ് വളരെ കൂടുതലാണ്. ഇതിൽ രോഗാണുകൾക്ക് കയറിയിരിക്കാൻ വളരെ എളുപ്പമാണ് . വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ലൂഫകളിൽ ബാക്ടീരിയകളും പൂപ്പലുമൊക്കെ ...








