ബാന്ദ്രയിലെ മൗണ്ട് മേരി പളളി സ്‌ഫോടനത്തിൽ തകർക്കുമെന്ന് ലഷ്‌കറിന്റെ പേരിൽ ഇ മെയിൽ ഭീഷണി; കൊൽക്കത്തയിൽ നിന്ന് ആളെ പൊക്കി മുംബൈ പോലീസ്
മുംബൈ: ബാന്ദ്രയിലെ മൗണ്ട് മേരി പളളി സ്‌ഫോടനത്തിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ മെയിൽ അയച്ച ആളെ കൊൽക്കത്തയിൽ നിന്ന് പൊക്കി മുംബൈ പോലീസ്. ഇ മെയിൽ അയച്ച ...








