ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ; ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്തെന്ന് മന്ത്രി
ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലാണ് മന്ത്രി ഭരണഘടന ഉറപ്പു നൽകുന്ന മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലനായത്. ...








