ഈ നക്ഷത്രക്കാരികളായ സ്ത്രീകളാണ് നിങ്ങളുടെ ഐശ്വര്യദേവത; കൈവിടാതെ വിളക്കെടുത്ത് വീട്ടിലേക്ക് കൂട്ടിക്കോളൂ…
വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ സവിശേഷമായ ചടങ്ങാണ്. നല്ല ജീവിതപങ്കാളിയെ ലഭിക്കുന്നവർ ഭാഗ്യം ചെയ്തവർ തന്നെ. വിവാഹപ്രായമെത്തുമ്പോൾ ചേർച്ചയുള്ള വിവാഹബന്ധം ലഭിക്കാനായി ആളുകൾ പരക്കം പായുന്നു. മുഹൂർത്തവും ...









