18 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ
ന്യൂഡൽഹി : സമുദ്രാതിർത്തി മറികടന്നെന്ന് ആരോപിച്ച് ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ . 18 മത്സ്യത്തൊഴിലാളികളെയാണ് നാവികസേന അറസ്റ്റ് ചെയ്തത് . ഇന്ന് പുലർച്ചെയാണ് സംഭവം. ...








