മദ്യലഹരിയിൽ തമ്മിൽ തല്ലി; പത്തനംതിട്ടയിൽ പോലീസുകാർക്ക് സസ്‌പെൻഷൻ; തല്ലുണ്ടായത് ഉദ്യോഗസ്ഥന്റെ യാത്രയയപ്പുപാർട്ടിക്കിടെ
പത്തനംതിട്ട: മദ്യലഹരിയിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട എആർ ക്യാമ്പിലെ ഗ്രേഡ് എഎസ്‌ഐ ഗിരിയെയും ഡ്രൈവർ ജോൺ ഫിലിപ്പിനെയുമാണ് സസ്‌പെൻഡ് ചെയ്തത്. എആർ ക്യാമ്പിലെ മോട്ടോർ ...








