സ്ത്രീ സമത്വത്തെക്കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിച്ചാൽ മാത്രം പോര; മുത്വലാഖ് നിരോധനം മുസ്ലീം സ്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ചരിത്രപരമായ തീരുമാനം; മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയപ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവും ലക്ഷ്യം വെച്ചെന്ന് കെ സുരേന്ദ്രൻ
ന്യൂഡൽഹി; മുത്വലാഖ് നിരോധന നിയമം വർഗീയ തീരുമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത്്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച ...








