ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരെ ഇരുട്ടിലാക്കി അധികൃതർ; കൂക്കി വിളിച്ചും മൊബൈൽ ഫ്‌ളാഷ് തെളിയിച്ചും പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബീച്ചിലും പരിസരത്തും പ്രത്യേക ...













