അജിത് കുമാറിന് സംരക്ഷണം; ജേക്കബ് തോമസിന്റെ ആനുകൂല്യം തടഞ്ഞ് സർക്കാർ;കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മുൻ ഡിജിപി
തിരുവനന്തപുരം : വിരമിക്കൽ ആനുകൂല്യങ്ങൾക്കായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് മുൻ ഡിജിപി ജേക്കബ്. നാല് വർഷമായിട്ടും സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ ഒന്നും നൽകിയിട്ടില്ല എന്നാണ് അദ്ദേഹം ...








